സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; ഒപിയും കിടത്തി ചികിത്സയും ബഹിഷ്കരിക്കും
തിരുവനന്തപുരം: സ്റ്റൈപന്റ് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ പിജി ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരും സമരത്തിലേക്ക്. ഈ സമരം ഫലം കണ്ടില്ലെങ്കില്‍ 20ാം തീയതി ...