ഫൈസര്‍ കൊവിഡ് വാക്സിന്; ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി കമ്പനി
ന്യൂഡല്‍ഹി: ഫൈസര്‍ കൊവിഡ് വാക്സിന് ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി തേടി കമ്പനി. രാജ്യത്ത് വാക്സിന് വിതരണം ചെയ്യുന്നതിന് ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് അടിയന്തര അനുമതി തേടി ഫൈസര്‍ കമ്പനി ...