പിഎഫ്ഐ വ്യാജ ചാപ്പകുത്തല്‍ കേസ്; രണ്ട് പ്രതികള്‍ക്കും ജാമ്യം; രാജ്യദ്രോഹക്കുറ്റം ചുമത്താതെ പോലീസ്
കടയ്ക്കല്‍: സൈനികനെ ആക്രമിച്ച് മുതുകില്‍ പിഎഫ്ഐ എന്ന് ചാപ്പകുത്തിയെന്ന് വ്യാജമായി പരാതി കെട്ടിച്ചമച്ച കേസിലെ രണ്ട് പ്രതികള്‍ക്കും ജാമ്യം. കൊല്ലം കടയ്ക്കല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ...