ഇവന്റെ കൂടെ ജീവിക്കുന്നതിലും നല്ലത് ശവപ്പെട്ടിയില്‍ കിടക്കുന്നതാണെന്ന് അമ്മായിഅപ്പന്റെ പരിഹാസം; ശവപ്പെട്ടി വീടുണ്ടാക്കി മറുപടിയുമായി മരുമകനും, തരംഗമായി ചിത്രം
ഇംഗ്ലണ്ട്: ഇവന്റെ കൂടെ ജീവിക്കുന്നതിലും നല്ലത് ശവപ്പെട്ടിയില്‍ കിടക്കുന്നതാണെന്ന് അമ്മായിഅപ്പന്റെ പരിഹാസത്തിന് ശവപ്പെട്ടി പോലൊരു വീടുണ്ടാക്കി മറുപടി കൊടുത്ത് മരുമകന്റെ മറുപടി. ഇന്ന് സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ് ചിത്രം. ...