കൂടെയുള്ളത് മാതാപിതാക്കള്‍ തന്നെ: പേട്ടയിലെ രണ്ടു വയസ്സുകാരിയുടെ ഡിഎന്‍എ പരിശോധന ഫലം പുറത്ത്; കുഞ്ഞിനെ നാളെ കൈമാറും
തിരുവനന്തപുരം: പേട്ടയില്‍ നാടോടി ദമ്പതികളുടെ രണ്ടു വയസ്സുകാരിയായ കുഞ്ഞിനെ തട്ടികൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ ഡിഎന്‍എ പരിശോധന ഫലം വന്നു. കുട്ടി ബിഹാര്‍ സ്വദേശിയുടേത് തന്നെയെന്നാണ് പരിശോധനാ ഫലം. ...