ഗൂഗിൾ പേയിൽ അക്കം മാറി ടൈപ്പ് ചെയ്തു, അബദ്ധം പറ്റിയെന്ന് പറഞ്ഞിട്ടും പെട്രോൾ പമ്പ് ജീവനക്കാരെ ക്രൂരമായി മർദ്ദിച്ച് യുവാവ്
കോഴിക്കോട്: പെട്രോൾ പമ്പ് ജീവനക്കാർക്ക് നേരെ യുവാവിന്റെ ആക്രമണം. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിലാണ് സംഭവം. ചുങ്കത്തെ ഡ്യൂസ് ആന്റ് കമ്പനി എന്ന ഇന്ത്യൻ ഓയിൽ കോർപറേഷൻ പമ്പിലെ ...