Tag: pet dog

മിണ്ടാപ്രാണിയോട് വീണ്ടും കണ്ണില്ലാ ക്രൂരത!  എടക്കരയില്‍ വളര്‍ത്തുനായയെ സ്‌കൂട്ടറിന് പിന്നില്‍ കെട്ടിവലിച്ചു: തടഞ്ഞ നാട്ടുകാരോട് കയര്‍ത്ത് വണ്ടി ഓടിച്ച് ഉടമ; പോലീസ് അന്വേഷണം ആരംഭിച്ചു

മിണ്ടാപ്രാണിയോട് വീണ്ടും കണ്ണില്ലാ ക്രൂരത! എടക്കരയില്‍ വളര്‍ത്തുനായയെ സ്‌കൂട്ടറിന് പിന്നില്‍ കെട്ടിവലിച്ചു: തടഞ്ഞ നാട്ടുകാരോട് കയര്‍ത്ത് വണ്ടി ഓടിച്ച് ഉടമ; പോലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം: എടക്കരയില്‍ വളര്‍ത്തുനായയോട് കണ്ണില്ലാ ക്രൂരത കാട്ടി ഉടമ. നായയെ ഇരുചക്രവാഹനത്തിന്റെ പുറകില്‍ കെട്ടിയിട്ട് വാഹനം ഓടിച്ചു. വണ്ടിയ്ക്ക് ഒപ്പമെത്താന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന നായയെ കണ്ട് നാട്ടുകാര്‍ ...

dog_

മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ചയാളെ പിടികൂടിയത് വളർത്തുനായ; കാലിൽ കടിച്ച് പ്രതിയെ കുരുക്കി നായയും കൈകാര്യം ചെയ്ത് നാട്ടുകാരും

കോയമ്പത്തൂർ: മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടിയത് വളർത്തുനായ. കോയമ്പത്തൂർ സെൽവപുരത്താണ് 30കാരിയെ പീഡിപ്പിച്ച ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച ദിലീപ്കുമാർ(29) എന്നയാളെ വളർത്തുനായയുടെ ...

Pet Dog | Bignewslive

നാല് പെണ്ണും ഒരു ആണും; മക്കളെ വിശ്വാസമില്ല, ഒടുവില്‍ സ്വത്തില്‍ പകുതി ഭാര്യയ്ക്കും പകുതി തന്റെ വളര്‍ത്ത് നായയ്ക്കും എഴുതി വെച്ച് ഉടമ

ഭോപ്പാല്‍; സ്വത്തില്‍ പകുതി പട്ടിക്ക് എഴുതി വെച്ച് ഉടമ. മധ്യപ്രദേശിലാണ് സംഭവം. മക്കളില്‍ വിശ്വാസമില്ലാത്തത് കാരണമാണ് ഇയാള്‍ പകുതി സ്വത്ത് തന്റെ വളര്‍ത്ത് നായയ്ക്ക് എഴുതി വെച്ചത്. ...

വളര്‍ത്തുനായയുടെ മരണം താങ്ങാനായില്ല, പിജി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; തന്റെ മൃതദേഹം നായയുടെ മൃതദേഹത്തിനൊപ്പം സംസ്‌കരിക്കണമെന്ന് കുറിപ്പ്

വളര്‍ത്തുനായയുടെ മരണം താങ്ങാനായില്ല, പിജി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; തന്റെ മൃതദേഹം നായയുടെ മൃതദേഹത്തിനൊപ്പം സംസ്‌കരിക്കണമെന്ന് കുറിപ്പ്

റായ്ഘട്ട്: ജീവനപ്പോലെ കരുതിയ വളര്‍ത്തുനായയുടെ മരണത്തില്‍ മനംനൊന്ത് 21കാരി ജീവനൊടുക്കി. ഛത്തീസ്ഗഡിലെ റായ്ഘട്ടിലാണ് സംഭവം. പ്രിയാന്‍ഷു സിങ് എന്ന പി ജി വിദ്യാര്‍ത്ഥിനിയാണ് വളര്‍ത്തുനായയുടെ മരണം താങ്ങാനാവാതെ ...

സുഹൃത്തിന്റെ വീട്ടിലാക്കി മടങ്ങി ഉടമ; 100 കിലോമീറ്റർ താണ്ടി തേടിയെത്തി ഈ വളർത്തുനായ; കാലടികൾ മുറിഞ്ഞിട്ടും 14 ദിവസം നടന്ന് ഗോൾഡൻ റിട്രീവർ ഒടുവിൽ വീട്ടിൽ തിരിച്ചെത്തി

സുഹൃത്തിന്റെ വീട്ടിലാക്കി മടങ്ങി ഉടമ; 100 കിലോമീറ്റർ താണ്ടി തേടിയെത്തി ഈ വളർത്തുനായ; കാലടികൾ മുറിഞ്ഞിട്ടും 14 ദിവസം നടന്ന് ഗോൾഡൻ റിട്രീവർ ഒടുവിൽ വീട്ടിൽ തിരിച്ചെത്തി

ബീജിങ്: തന്നെ ഇത്രനാളും വളർത്തിയ ഉടമയേയും വീട്ടുകാരേയും കാണാതായതിനെ തുടർന്ന് തേടിയിറങ്ങിയ വളർത്തുനായ ഒടുവിൽ 14 ദിവസത്തിന് ശേഷം സ്വന്തം വീട്ടിലെത്തി. സുഹൃത്തിന്റെ വീട്ടിലാക്കി ഉടമ മടങ്ങിയതിനെ ...

പൊട്ടിവീണ വൈദ്യുതകമ്പി കടിച്ചുമാറ്റി യജമാനനെ രക്ഷിച്ചു, ഒടുവില്‍ വളര്‍ത്തുനായയ്ക്ക് ദാരുണാന്ത്യം

പൊട്ടിവീണ വൈദ്യുതകമ്പി കടിച്ചുമാറ്റി യജമാനനെ രക്ഷിച്ചു, ഒടുവില്‍ വളര്‍ത്തുനായയ്ക്ക് ദാരുണാന്ത്യം

കോട്ടയം: അപകടത്തില്‍പ്പെട്ട ഉടമയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വളര്‍ത്തുനായയ്ക്ക് ദാരുണാന്ത്യം. പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് തെറിച്ചു വീണ ചാമംപതാല്‍ വാഴപ്പള്ളി വിജയന്റെ മകന്‍ അജേഷിനെ (32) രക്ഷിക്കാന്‍ ...

അരൂരില്‍ കൂട് തകര്‍ത്ത് വളര്‍ത്തു നായയുടെ കാലുകള്‍ തല്ലിയൊടിച്ചു; അവശനിലയിലാക്കിയത് വീട്ടമ്മയ്ക്കും പെണ്‍മക്കള്‍ക്കും ഏക കൂട്ടായ ബ്രൂണോയെ

അരൂരില്‍ കൂട് തകര്‍ത്ത് വളര്‍ത്തു നായയുടെ കാലുകള്‍ തല്ലിയൊടിച്ചു; അവശനിലയിലാക്കിയത് വീട്ടമ്മയ്ക്കും പെണ്‍മക്കള്‍ക്കും ഏക കൂട്ടായ ബ്രൂണോയെ

അരൂര്‍: അരൂരില്‍ കൂടുതകര്‍ത്ത് വളര്‍ത്തുനായയുടെ കാലുകള്‍ തല്ലിയൊടിച്ചു. കോടംതുരുത്ത് 13-ാം വാര്‍ഡില്‍ മാവുങ്കല്‍ ലക്ഷ്മി ഭായിയുടെ ജര്‍മന്‍ ഷെപ്പേഡാണ് സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തിന് ഇരയായത്. ലക്ഷ്മിഭായിയും രണ്ട് ...

മഞ്ഞായാലും മഴയായാലും പ്രശ്‌നമില്ല, റോഡിലൂടെ പോകുന്ന പോസ്റ്റുമാനെ കാത്തിരുന്ന്  നായ, ഇത് ഒരു അപൂര്‍വ്വ സൗഹൃദം

മഞ്ഞായാലും മഴയായാലും പ്രശ്‌നമില്ല, റോഡിലൂടെ പോകുന്ന പോസ്റ്റുമാനെ കാത്തിരുന്ന് നായ, ഇത് ഒരു അപൂര്‍വ്വ സൗഹൃദം

വാഷിങ്ടണ്‍: ഉടമകളുമായി വളര്‍ത്തുമൃഗങ്ങള്‍ എപ്പോഴും നല്ല കൂട്ടായിരിക്കും. എന്നാല്‍ പലപ്പോഴും പുറത്തുള്ളവരെ അത്രത്തോളം അടുപ്പിച്ചെന്ന് വരില്ല. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി റോഡിലൂടെ പോകുന്ന ഒരു പോസ്റ്റ്മാനുമായി ...

തെരുവിൽ നിന്നും എടുത്തു സ്വന്തം കുഞ്ഞിനെ പോലെ വളർത്തിയ ഉടമയുടെ മരണത്തിന് പിന്നാലെ കെട്ടിടത്തിൽ നിന്നും ചാടി വളർത്തുനായ

തെരുവിൽ നിന്നും എടുത്തു സ്വന്തം കുഞ്ഞിനെ പോലെ വളർത്തിയ ഉടമയുടെ മരണത്തിന് പിന്നാലെ കെട്ടിടത്തിൽ നിന്നും ചാടി വളർത്തുനായ

കാൺപുർ: പലപ്പോഴും വളർത്തുമൃഗങ്ങളും ഉടമയും തമ്മിലുള്ള ബന്ധം മനുഷ്യ ബന്ധങ്ങളേക്കാൾ അമ്പരപ്പിക്കുകയും ആഴത്തിൽ മനസിനെ തൊടുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ ഒരു വളർത്തുനായയുടേയും അതിന്റെ ഉടമയായ ഡോക്ടറുടേയും ഊഷ്മള ...

കടിയേറ്റിട്ടും അണലിയോട് പൊരുതി കുടുംബത്തെ രക്ഷിച്ചു, കുറച്ചുകഴിഞ്ഞപ്പോള്‍ അവശനിലയിലായി,  ഇനി ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് തന്നെ  മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു, പക്ഷേ അത്ഭുതകരമായി അവന്‍ രക്ഷപ്പെട്ടു, വളര്‍ത്തുനായ’ ഭഗീര’യുടെ അതിജീവന കഥ പറഞ്ഞ് ഒരു കുറിപ്പ്

ഉടമകളിലേറെപ്പേരും തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ ജീവനുതുല്യം സ്‌നേഹിക്കുന്നവരാണ്. കുടുംബത്തിലെ അംഗങ്ങള്‍ തന്നെയാണ് പലര്‍ക്കും അവര്‍. അതുകൊണ്ടുതന്നെ വളര്‍ത്തുമൃഗങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉടമകള്‍ക്ക് ഉറ്റവര്‍ക്ക് അപകടം സംഭവിച്ചത് പോലെ തന്നെ ...

Page 4 of 5 1 3 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.