Tag: pet dog

pet-dog

തൊണ്ടയില്‍ തയ്യല്‍ സൂചി കുടുങ്ങി; ഭക്ഷണം കഴിക്കാനാകാതെ വേദനകൊണ്ട് പുളഞ്ഞ വളര്‍ത്തുനായക്ക് ആശ്വാസമായി ഡോക്ടര്‍, പ്രത്യേക ഉപകരണമുപയോഗിച്ച് സൂചി പുറത്തെടുത്തു

തിരുവനന്തപുരം: തൊണ്ടയില്‍ തയ്യല്‍ സൂചി കുടുങ്ങിയതിനെ തുടര്‍ന്ന് ഭക്ഷണം പോലും കഴിക്കാനാകാതെ വേദനകൊണ്ട് പുളഞ്ഞ വളര്‍ത്തുനായക്ക് ആശ്വാസമായി ഡോക്ടറുടെ ഇടപെടല്‍. അനസ്തേഷ്യ നല്‍കിയശേഷം പ്രത്യേക ഉപകരണമുപയോഗിച്ച് സൂചി ...

pet-dog

കൊച്ചി പോലീസിന് നന്ദി; രണ്ട് പേര്‍ക്കും കൗണ്‍സിലിംഗ് നല്‍കണം, പട്ടിക്കുട്ടിയെ തട്ടിക്കൊണ്ട് പോയ പ്രതികളോട് ക്ഷമിച്ചെന്ന് പെറ്റ് ഷോപ്പ് ഉടമ

കൊച്ചി: കൊച്ചിയില്‍ നിന്നും ഹെല്‍മറ്റില്‍ ഒളിപ്പിച്ച് പട്ടിക്കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പ്രതികളോട് ക്ഷമിച്ചെന്ന് പെറ്റ് ഷോപ്പ് ഉടമ മുഹമ്മദ് ബാഷിത്ത്. കേസ് തുടരണോ എന്നത് പുനഃപരിശോധിക്കുമെന്നും ...

pet-dog

ലണ്ടനിലേക്ക് യാത്രചെയ്ത വളര്‍ത്തുനായ എത്തിയത് സൗദിയില്‍; പൊന്നോമനയെ കിട്ടാതെ വിമാനത്താവളം വിട്ടുപോകില്ലെന്ന് കുടുംബം, ഒടുവില്‍ സംഭവിച്ചത്

കുടുംബത്തോടൊപ്പം ലണ്ടനിലേക്ക് യാത്രചെയ്ത വളര്‍ത്തുനായയെ വിമാനകമ്പനി അയച്ചത് സൗദിയിലേക്ക്. പൊന്നോമനയെ കിട്ടാതെ വിമാനത്താവളം വിട്ടുപോകില്ലെന്ന് ഉറച്ച കുടുംബത്തിന് സ്വന്തം നായയ്ക്കായി എയര്‍പോര്‍ട്ടില്‍ കാത്തിരിക്കേണ്ടി വന്നത് മൂന്നുദിവസം. സിനിമയെ ...

nakku

കണ്ണ് ചൂഴ്‌ന്നെടുക്കപ്പെട്ട നായയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി; ഡോക്ടര്‍മാരുടെ കരുണയില്‍ നക്കുവിന് പുതുജീവന്‍

പാലക്കാട്: കണ്ണ് ചൂഴ്‌ന്നെടുക്കപ്പെട്ട ചിത്രകാരി ദുര്‍ഗാ മാലതിയുടെ വളര്‍ത്തു നായ നക്കുവിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. മണ്ണുത്തി വെറ്ററിനറി ആശുപത്രിയില്‍വെച്ചാണ് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്. ...

വളര്‍ത്തുനായയുടെ ആക്രമണത്തിനിരയായ സ്ത്രീയ്ക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരം:   11 ഇനം നായകളെ പൂര്‍ണമായും നിരോധിക്കാനും ഉത്തരവ്

വളര്‍ത്തുനായയുടെ ആക്രമണത്തിനിരയായ സ്ത്രീയ്ക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരം: 11 ഇനം നായകളെ പൂര്‍ണമായും നിരോധിക്കാനും ഉത്തരവ്

ഗുരുഗ്രാം: വളര്‍ത്തുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീയ്ക്ക് 2 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നല്‍കാന്‍ ഗുരുഗ്രാം മുനിസിപ്പല്‍ കോര്‍പ്പറേഷ (എംസിജി)നോട് ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ...

നായയോ പൂച്ചയോ ആക്രമിച്ചാല്‍ ഉടമയ്ക്ക് 10,000 രൂപ പിഴ

നായയോ പൂച്ചയോ ആക്രമിച്ചാല്‍ ഉടമയ്ക്ക് 10,000 രൂപ പിഴ

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ വളര്‍ത്തുമൃഗങ്ങളുടെ ആക്രമണം രൂക്ഷമായതോടെ നടപടിയുമായി അതോറിറ്റി. നായയോ പൂച്ചയോ കാരണം അപകടമുണ്ടായാല്‍ വളര്‍ത്തുമൃഗങ്ങളുടെ ഉടമകളില്‍ നിന്ന് 10,000 രൂപ ഈടാക്കാന്‍ നിര്‍ദ്ദേശം. തെരുവ്, ...

missing dog | Bignewslive

വഴിയോരത്ത് ചായക്കുടിച്ചുകൊണ്ട് നിൽക്കവെ കുരച്ചു ചാടി നായ; കണ്ടത് 8 മാസം മുൻപ് കാണാതായ പ്രിയപ്പെട്ട ‘ഫിഫ്റ്റി’യെ, കണ്ടുമുട്ടൽ 20 കിലോമീറ്റർ അകലെ നിന്ന്

നെടുമ്പാശേരി: വീട്ടിൽനിന്നും 8 മാസം മുൻപ് കാണാതായ നായയെ കണ്ടെത്തിയ സന്തോഷത്തിലാണ് സ്റ്റാർട്ടപ് ബിസിനസ് നടത്തുന്ന പെരുമ്പാവൂർ ഐമുറി നോർവേയിൽ ജിഷ്ണു. വീട്ടിൽ നിന്നും 20 കിലോമീറ്ററോളം ...

Pet Dog | Bignewslive

കിഴക്കമ്പലത്തെ വീടു വിറ്റ് ആലപ്പുഴയിലേക്ക് വീട്ടുകാർ താമസം മാറി, കൂടെ കൂട്ടിയില്ല; തന്റെ ‘ഉറ്റചങ്ങാതിയെ’ തിരഞ്ഞ് സ്‌കൂളിലെത്തി നായക്കുട്ടി, ക്ലാസ് മുറികളിൽ ഉടമയെ തേടുന്ന കാഴ്ച നൊമ്പരമാകുന്നു

മൂവാറ്റുപുഴ: ഉറ്റചങ്ങാതിയെ അവൻ പഠിച്ചിരുന്ന സ്‌കൂളിലെ ക്ലാസ് മുറികളിൽ തിരഞ്ഞു നടക്കുകയാണ് അരുമയായ നായക്കുട്ടി നൊമ്പരക്കാഴ്ചയാവുകയാണ്. വീട്ടുകാർ മറ്റൊരിടത്തേക്കു താമസം മാറിയത് നായ കുട്ടി അറിഞ്ഞിട്ടില്ല. സ്‌കൂൾ ...

Kedarnath | Bignewslive

വളര്‍ത്തുനായയുമായി കേദാര്‍നാഥിലെത്തി : വ്‌ളോഗര്‍ക്കെതിരെ പരാതിയുമായി ക്ഷേത്രം അധികൃതര്‍

ഡെറാഡൂണ്‍ : കേദാര്‍നാഥ് ക്ഷേത്രത്തില്‍ വളര്‍ത്തുനായയുമായെത്തിയ വ്‌ളോഗര്‍ക്കെതിരെ പരാതിയുമായി ക്ഷേത്രം അധികൃതര്‍. വ്‌ളോഗറുടെ പ്രവൃത്തിക്ക് ഭക്തിയുമായി യാതൊരു ബന്ധവുമില്ലെന്നും ഇത് മതവികാരം വ്രണപ്പെടുത്തിയെന്നുമാണ് പരാതി. കഴിഞ്ഞ ദിവസമാണ് ...

11 വര്‍ഷത്തെ ആത്മബന്ധം: വിടപറഞ്ഞ വളര്‍ത്തുനായയ്ക്ക് ക്ഷേത്രം പണിത് ഉടമ

11 വര്‍ഷത്തെ ആത്മബന്ധം: വിടപറഞ്ഞ വളര്‍ത്തുനായയ്ക്ക് ക്ഷേത്രം പണിത് ഉടമ

ചെന്നൈ: രാഷ്ട്രീയ നേതാക്കളോടും നടീനടന്മാരോടും ആരാധന അതിരുകടക്കുമ്പോള്‍ തമിഴ്‌നാട്ടുകാര്‍ അവരുടെ പേരുകളില്‍ ക്ഷേത്രം നിര്‍മ്മിക്കാറുണ്ട്. അതുപോലെ വളര്‍ത്തുനായയ്ക്കും ക്ഷേത്രം പണിതിരിക്കുകയാണ്. ശിവഗംഗ ജില്ലയിലെ മാനാമധുരയ്ക്കടുത്ത് ബ്രാഹ്‌മണക്കുറിച്ചിയിലാണ് ടോം ...

Page 2 of 5 1 2 3 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.