വളര്‍ത്തുപൂച്ചയ്ക്ക് അയല്‍ക്കാരി ഭക്ഷണം നല്‍കുന്നത് തടയാന്‍ ദമ്പതികള്‍ നിയമത്തിന്റെ വഴിയേ പോരാടി; ചെലവായത് 18 ലക്ഷം രൂപ
ലണ്ടന്‍: തന്റെ വളര്‍ത്തുപൂച്ചയ്ക്ക് അയല്‍ക്കാരി ഭക്ഷണം നല്‍കുന്നത് തടയാനായി ദമ്പതികള്‍ ചെലവിട്ടത് 20,000 പൗണ്ട് (18 ലക്ഷം ഇന്ത്യന്‍ രൂപയിലധികം). ലണ്ടനിലെ ഹാമ്മര്‍സ്മിത്ത് ഗ്രോവിലാണ് സംഭവം. ജാക്കി ...