പിതാവിനെ കാണുന്നതിനെ ചൊല്ലി വഴക്ക്: സഹോദരിയെ കുത്തി സഹോദരൻ ജീവനൊടുക്കി; പിന്നാലെ പിതാവും മരിച്ചു
പെരുമ്പിലാവ്: കുടുംബവഴക്കിനിടെ സഹോദരിയെ കുത്തിപ്പരിക്കേൽപ്പിച്ച് സഹോദരൻ ജീവനൊടുക്കി. മരണവാർത്തയെത്തിയതിന് പിന്നാലെ പിതാവും മരണപ്പെട്ടു. തിപ്പിലശ്ശേരി കോടതിപ്പടി മടപ്പാട്ടുപറമ്പിൽ കുഞ്ഞുമോനാ(52)ണ് തൂങ്ങിമരിച്ചത്. സഹോദരി ഹസീനയുടെ വീട്ടിൽ രോഗബാധിതനായി കിടപ്പിലായ ...