പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം, മുഖ്യപ്രതി അറസ്റ്റിൽ
തൃശ്ശൂര്‍: പെരുമ്പിലാവിലെ ആല്‍ത്തറ നാലുസെന്റ് കോളനിയില്‍ ലഹരി മാഫിയ സംഘാംഗങ്ങൾ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. കൂത്തനെന്ന് വിളിക്കുന്ന അക്ഷയിയെ കൊലപ്പെടുത്തിയ കേസിൽ ...