ഭർത്താവും ഭർതൃവീട്ടുകാരും മർദ്ദിക്കുന്നെന്ന് പെരുമ്പാവൂരിലെ യുവതി ഫേസ്ബുക്ക് ലൈവിൽ; വനിതാ കമ്മീഷൻ ഇടപെട്ടു; സഹായം ഒരുങ്ങി
കൊച്ചി: ഭർതൃ വീട്ടിലെ മർദ്ദനത്തെ കുറിച്ച് പറഞ്ഞ് ഫേസ്ബുക്ക് ലൈവിലൂടെ സഹായം അഭ്യർത്ഥിച്ച യുവതിക്ക് വനിതാ കമ്മീഷൻ സഹായം ഒരുക്കി. ഭർത്താവും ഭർത്തൃവീട്ടുകാരും മർദ്ദിച്ചെന്നാരോപിച്ച് ഫേസ്ബുക്ക് ലൈവിലൂടെ ...