മദ്യലഹരിയിൽ അക്രമാസക്തനായി, ആശുപത്രിയിൽ വച്ച് ഡോക്ടറെ ആക്രമിച്ച് യുവാവ്, അറസ്റ്റിൽ
കൊച്ചി: എറണാകുളത്ത് ആശുപത്രിയില്‍ വെച്ച് ഡോക്ടര്‍ക്ക് മര്‍ദ്ദനമേറ്റു. പെരുമ്പാവൂരിലാണ് സംഭവം. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തിൽ വളയന്‍ചിറങ്ങര സ്വദേശി ജിസാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം ...










