ടൂറിന് മുന്‍പ് പൂത്തിരി കത്തിച്ച് ആഘോഷം: ബസിന് തീപ്പിടിച്ചു, ഒഴിവായത് വന്‍ അപകടം
കൊല്ലം: പെരുമണ്‍ എന്‍ജിനീയറിങ് കോളജില്‍ വിനോദയാത്ര പുറപ്പെടും മുമ്പ് ടൂറിസ്റ്റ് ബസിന് തീപ്പിടിച്ചു. വിനോദയാത്രയ്ക്ക് മുമ്പ് ബസിന് മുകളില്‍ വലിയ പൂത്തിരി കത്തിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പായിരുന്നു ...