കെ സുരേന്ദ്രന് സുരക്ഷ നല്‍കണമെന്ന് ഇന്റലിജന്‍സ്, തനിക്ക് ഒരു സുരക്ഷയും ആവശ്യമില്ലെന്ന് ബിജെപി നേതാവ്, ജനങ്ങള്‍ സുരക്ഷയൊരുക്കുമെന്ന് പ്രതികരണം
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് സുരക്ഷ ഭീഷണി. ഗണ്‍മാനെ അനുവദിക്കാന്‍ രഹസ്യാന്വേഷണ വകുപ്പ് തീരുമാനിച്ചു. കോഴിക്കോട് റൂറല്‍ എസ്പിക്ക് ഇന്റലിജന്‍സ് എഡിജിപി ഇതു സംബന്ധിച്ച് നിര്‍ദേശം ...