ചെന്നിത്തലക്ക് എട്ടിന്റെ പണി തിരിച്ചു കൊടുത്ത് പിവി അൻവർ; കോണ്‍ഗ്രസിന്റെ വെബ്സൈറ്റ് ഉപയോഗിക്കുന്നത് അമേരിക്കന്‍ സെര്‍വര്‍, മെമ്പര്‍ഷിപ്പിനായി നല്കുന്ന വ്യക്തിപരമായ വിവരങ്ങള്‍ എല്ലാം സ്വകാര്യ കമ്പനിയുടെ കൈകളിൽ,തെളിവുകൾ പുറത്ത് വിട്ട് എംഎല്‍എ
തിരുവനന്തപുരം: എഐസിസി വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ മെമ്പര്ഷിപ്പിനായ് നല്കുന്ന വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന് എംഎല്‍എ പിവി അന്‍വര്‍. എഐസിസി വെബ്സൈറ്റ് ഉപയോഗിക്കുന്നത് അമേരിക്കന്‍ കമ്പനിയുടെ യു.എസ്സിലുള്ള സെര്വറാണെന്നും പിവി ...