കൊവിഡ് ബാധിച്ച് വൈദികന് മരിച്ച സംഭവം; ഉറവിടം കണ്ടെത്താനായില്ല, പേരൂര്‍ക്കട ആശുപത്രിയിലെ രണ്ട് വാര്‍ഡുകള്‍ അടച്ചു, 9 ഡോക്ടര്‍മാര്‍ ക്വാറന്റൈനില്‍
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് വൈദികന് മരിച്ച സംഭവത്തിനു പിന്നാലെ പേരൂര്‍ക്കട ആശുപത്രിയിലെ രണ്ട് വാര്‍ഡുകള്‍ അടച്ചു. ഒന്‍പത് ഡോക്ടര്‍മാര്‍ ക്വാറന്റൈനില്‍ പ്രവേശിക്കുകയും ചെയ്തു. വൈദികന് രോഗം ബാധിച്ചത് ...