തല്‍ക്കാലം മലയാളത്തിന് വിട, ബോളിവുഡിലേക്ക് ചേക്കേറി പേര്‍ളി മാണി; അരങ്ങേറ്റ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ബോളിവുഡ് ചിത്രമായ 'ലുഡോ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അവതാരകയും നടിയുമായ പേര്‍ളി മാണി ആരാധകര്‍ക്കായി പങ്കുവച്ചു. പ്രശസ്ത സംവിധായകനായ അനുരാഗ് ബസു അണിയിച്ചൊരുക്കുന്ന 'ലുഡോ' പേര്‍ളിയുടെ ബോളിവുഡ് ...