ഒരുവശത്തെ സംരക്ഷണഭിത്തി തകര്‍ന്നു; പെരിയവാരയിലെ താല്‍ക്കാലിക പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു
ഇടുക്കി: ഒരു വശത്തെ സംരക്ഷണഭിത്തി തകര്‍ന്നതിനെ തുടര്‍ന്ന് പെരിയവാരയിലെ താല്‍ക്കാലിക പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു. പാലത്തിലൂടെ ഭാരം കയറ്റി വലിയ വാഹനങ്ങള്‍ കടന്നുപോയതാണ് സംരക്ഷണ ഭിത്തി ...