കോയമ്പത്തൂരില്‍ പെരിയാര്‍ പ്രതിമയില്‍ കാവിപൂശിയ നിലയില്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളെന്ന് ഡിഎംകെ എംഎല്‍എ, വ്യാപക പ്രതിഷേധം
സുന്ദരാപുരം: കോയമ്പത്തൂരില്‍ സാമൂഹികപരിഷ്കര്‍ത്താവും യുക്തിവാദിയുമായ പെരിയാര്‍ ഇവി രാമസ്വാമിയുടെ പ്രതിമ കാവി നിറം പൂശിയ നിലയില്‍. വെള്ളിയാഴ്ചയാണ് പ്രതിമയില്‍ കാവി നിറം പൂശിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ...