പെരിഞ്ഞനത്ത് ജീവനപഹരിച്ചത് നിരോധിച്ച മുട്ടചേർത്ത മയോണൈസ്? എല്ലാം വിറ്റുതീർന്നെന്ന് പറഞ്ഞ് സാംപിൾ എടുക്കാൻ അനുവദിക്കാതെ ഹോട്ടലുടമ
തൃശൂർ: പെരിഞ്ഞനത്ത് കുറ്റിലക്കടവ് സ്വദേശിനി ഉസൈബ (56) മരിക്കാനിടയായത് ഹോട്ടലിൽനിന്നു കഴിച്ച കുഴിമന്തിയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ്. ശനിയാഴ്ചയാണ് ഉസൈബ പാഴ്സലായി വീട്ടിലേക്ക് വാങ്ങിയ കുഴിമന്തി കഴിച്ചത്. പിന്നാലെ ...