പെരിങ്ങോട്ടുകരയില്‍ നവവധു മരിച്ച സംഭവം; വനിതാ കമ്മീഷന് കേസെടുത്തു
തൃശ്ശൂര്‍: തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നവവധു മരിച്ച സംഭവത്തില്‍ വനിതാ കമ്മീഷന് കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഒരാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാ ...