ജലനിരപ്പ് കുത്തനെ ഉയര്‍ന്നു, പൊരിങ്ങല്‍കുത്ത് ഡാം ഉടന്‍ തുറക്കും, ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം
തൃശൂര്‍: കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളായി പെയ്തത്. ഇപ്പോഴും മഴ തുടരുകയാണ്. ജലനിരപ്പ് കുത്തനെ ഉയര്‍ന്നതോടെ തൃശൂര്‍ പൊരിങ്ങല്‍കുത്ത് ഡാം ഉടന്‍ തുറക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ...