ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല, പക്ഷേ ഡബ്ബിംഗ് സ്യൂട്ടിലെത്തിയപ്പോഴാണ് ഞെട്ടിയത്; അഞ്ജലി
സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് 'പേരന്‍പ്'. നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. കൊച്ചിയില്‍ നടന്ന പ്രീമിയര്‍ ഷോയ്ക്ക് ശേഷം ...