ഗലി ബോയിയെ പിന്തള്ളി മികച്ച ഇന്ത്യന്‍ ചലച്ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാമതായി മമ്മൂട്ടിയുടെ ‘പേരന്പ്’
ബോളിവുഡ് ചിത്രങ്ങളായ 'ഗലി ബോയി'യെയും 'ഉറി'യെയും പിന്തള്ളി മികച്ച ഇന്ത്യന്‍ ചലച്ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാമതായി മമ്മൂട്ടിയുടെ തമിഴ് ചിത്രം 'പേരന്പ്'. ചലച്ചിത്രങ്ങളുടെയും ടെലിവിഷന്‍ പ്രോഗ്രാമുകളുടെയും റേറ്റിംഗ് നിര്‍ണ്ണയിക്കുന്ന ...