‘കുഞ്ഞന്‍’ കുരുമുളക് ഗുണത്തില്‍ പുലിയാണേ…! വെറും വയറ്റില്‍ കുരുമുളക് ഇട്ട വെള്ളം കുടിക്കൂ… മാറ്റങ്ങള്‍ കണ്ടും അനുഭവിച്ചും അറിയൂ
കുരുമുളക് എന്നും ശരീരത്തിന് നല്ലത് തന്നെയാണ്. അല്‍പ്പം എരിഞ്ഞാലും രക്തം ശുദ്ധീകരിക്കാന്‍ ഇവയെ വെല്ലാന്‍ വേറെ ഒന്ന് ഇല്ല എന്ന് നിസ്സംശയം പറയാം. കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും ആരോഗ്യം ...