കേരളത്തിലെ നാല് ജനപ്രതിനിധികൾ ജീവപര്യന്തം ശിക്ഷ അർഹിക്കുന്ന കേസിലെ പ്രതികൾ: അമിക്കസ്ക്യുറി സുപ്രീംകോടതിയിൽ
ന്യൂഡൽഹി: കേരളത്തിലെ നാല് സിറ്റിങ് ജനപ്രതിനിധികൾ ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാവുന്ന കേസിലെ പ്രതികളാണെന്ന് അമിക്കസ് ക്യുറി വിജയ് ഹൻസാരിയ സുപ്രീം കോടതിയിൽ. കേരളത്തിലെ എംപിമാരും എംഎൽഎമാരും ...