ഇന്ത്യയും ചൈനയും തമ്മില്‍ അത്ര സുഖത്തിലല്ല, അതൊന്നും ഞങ്ങളുടെ സൗഹൃദത്തെ ബാധിച്ചിട്ടില്ല ! ഇന്ത്യന്‍ സൈനികന് തായ് ചിയുടെ അടവുകള്‍ പറഞ്ഞു കൊടുത്ത് ചൈനീസ് സൈനികന്; വൈറലായി വീഡിയോ
ന്യൂഡല്‍ഹി: ഡോക്ലാം സംഘര്‍ഷത്തിന് ശേഷം ഇന്ത്യ-ചൈന ബന്ധം കുറച്ച് വഷളായിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്പിങ്ങും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷം ...