ക്ഷേമ പെന്‍ഷനില്‍ തട്ടിപ്പ്; 373 ജീവനക്കാര്‍ക്കെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ക്ഷേമ പെന്‍ഷനില്‍ തട്ടിപ്പ് നടത്തിയ 373 ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് ആരോഗ്യവകുപ്പ്. തട്ടിപ്പ് നടത്തിയവരുടെ പട്ടികയില്‍ അറ്റന്‍ഡര്‍മാരും ക്ലര്‍ക്കും നഴ്‌സിംഗ് അസിസ്റ്റന്റുമാരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ അനധികൃതമായി കൈപ്പറ്റിയ ...