പെന്ഷന് പ്രായം വര്‍ധിപ്പിക്കുന്നതിന് പൊതുവായ സമവായം വേണം; മന്ത്രി കെ രാജു
അടൂര്‍: സംസ്ഥാനത്തെ പെന്ഷന് പ്രായം കൂട്ടാന്‍ പൊതുവായ സമവായം വേണമെന്ന് മന്ത്രി കെ രാജു. പണ്ട് ആയൂര്‍ദൈര്‍ഘ്യം കുറവായിരുന്നപ്പോഴാണ് പെന്ഷന് പ്രായം 55 ആക്കിയത്. അതേസമയം നിലവില്‍ ...