കടുത്ത ചുമയുമായി ആശുപത്രിയിലെത്തി, പരിശോധനയില്‍ കാരണം കണ്ടെത്താനായില്ല; ഒടുവില്‍ പന്ത്രണ്ട് വയസ്സുകാരന്റെ എക്സ്റേ കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി
കൊല്‍ക്കത്ത: കടുത്ത ചുമയുമായി ആശുപത്രിയിലെത്തിയ പന്ത്രണ്ടുവയസ്സുകാരന്റെ ശ്വാസകോശത്തില്‍ പേനയുടെ അടപ്പ്. ചുമയും കഫക്കെട്ടും മൂലം ആശുപത്രിയില്‍ ചികിത്സതേടിയെത്തിയ കുട്ടി ഡോക്ടര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് എക്സ്റേ എടുത്തപ്പോഴാണ് ശ്വാസകോശത്തില്‍ ...