ശബരിമല വിഷയം; സംസ്ഥാനത്ത് പലയിടങ്ങളിലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്; എറണാകുളത്ത് സര്‍വീസ് നിര്‍ത്തി വച്ചു
തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പലയിടങ്ങളിലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്. കല്ലെറിനെ തുടര്‍ന്ന് എറണാകുളത്ത് കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെച്ചു. തിരുവനന്തപുരം ചേങ്കോട്ടുകോണം പറയ്ക്കോട് ...