പെഹ്ലു ഖാന് കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു
ജയ്പൂര്‍: പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനിലെ ആല്‍വാറില്‍ കര്‍ഷകനായ പെഹ്ലു ഖാനെ അടിച്ചുകൊന്ന കേസില്‍ ആറ് പ്രതികളെയും വെറുതെ വിട്ടു. ആല്‍വാര്‍ അഡിഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. സംശയത്തിന്റെ ...