‘പ്രിയപ്പെട്ട കള്ളാ, ആ സൈക്കിള്‍ തിരികെ തരൂ…’, അതെന്റെ ജീവിതമാണ്; കണ്ണീരോടെ കണ്ണീരോടെ അഭ്യര്‍ഥിച്ച് പീതാംബരന്
കൊച്ചി: 'പ്രിയപ്പെട്ട കള്ളാ, ആ സൈക്കിള്‍ തിരികെ തരൂ...'. രണ്ട് പതിറ്റാണ്ടുകാലമായി തന്റെ സാരഥിയായി കൂടെയുണ്ടായിരുന്ന സൈക്കിള്‍ മോഷ്ടിച്ച കള്ളനോട് കണ്ണീരോടെ അഭ്യര്‍ഥിക്കുകയാണ് പീതാംബരന് (71). വര്‍ഷങ്ങളായി ...