പീച്ചി ഡാം റിസര്‍വോയര്‍ അപകടം; ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു
തൃശ്ശൂര്‍: തൃശൂര്‍ പീച്ചി ഡാം റിസര്‍വോയര്‍ അപകടത്തില്‍ മരണം മൂന്നായി. റിസര്‍വോയറില്‍ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു. പട്ടിക്കാട് സ്വദേശിനി എറിന്‍ (16) ആണ് ...