ഭാര്യ മരിച്ചു, പെണ്മക്കള് ഉപേക്ഷിച്ചു; ദുരിതത്തിലായ വൃദ്ധന് തണലൊരുക്കി പീസ് വാലി
കൊച്ചി: മക്കള്‍ ഉപേക്ഷിച്ചതോടെ ദയനീയ അവസ്ഥയിലായ വൃദ്ധന് തുണയായി കോതമംഗലം പീസ് വാലി. കടുങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഏലൂക്കര മാമ്പായി പറമ്പ് ലക്ഷംവീട് കോളനിയില്‍ ബീരാവുവിനാണ് മനുഷ്യസ്നേഹികള്‍ ...