സ്വന്തമായി വീടില്ല, പഠിക്കാനും പണം വേണം; സ്കൂളിന് മുൻപിൽ കപ്പലണ്ടി കച്ചവടം, കൂട്ടുകൂടി കളിക്കാനുള്ള ആഗ്രഹങ്ങളെല്ലാം ഉള്ളിലൊതുക്കി വിനിഷ
ആലപ്പുഴ: പഠിക്കുന്ന കാലത്ത് കൂട്ടുകാർക്കൊപ്പം കളിക്കാനും ഒരുമിച്ചിരുന്ന് പഠിക്കാനും എല്ലാം ആഗ്രഹിക്കുന്ന കുട്ടികളായിരിക്കും ഭൂരിഭാഗം. സ്കൂൾ വിട്ടാൽ വീട്ടിലേയ്ക്ക് ഓടിയെത്തി അമ്മ വെച്ചുണ്ടാക്കിയ പലഹാരങ്ങളും കഴിച്ച് കളിക്കാൻ ...