പെറ്റി കേസിന്റെ പേരിൽ അകാരണമായി പോലീസ് തടഞ്ഞുവെച്ചു; പിഎസ്സി പരീക്ഷ എഴുതാനാവാതെ യുവാവ്, ഉദ്യോഗസ്ഥന് സസ്പെൻഷൻ
രാമനാട്ടുകര: പെറ്റി കേസിന്റെ പേരിൽ പോലീസ് തടഞ്ഞുവെച്ചപ്പോൾ രാമനാട്ടുകര അരുൺ നിവാസിൽ പാണേഴി മേത്തൽ 29കാരനായ അരുണിന് നഷ്ടപ്പെട്ടത് പ്രതീക്ഷയോടെ കാത്തിരുന്ന പിഎസ് സി പരീക്ഷ. സംഭവത്തിൽ ...