ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ട്, ജാമ്യം റദ്ദാക്കിയതിനു പിന്നാലെ പുതിയ ഹർജിയുമായി പിസി ജോർജ് വീണ്ടും ഹൈക്കോടതിയിലേയ്ക്ക്
കൊച്ചി: തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ മുൻകൂർ ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് വീണ്ടും ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ച് പിസി ജോർജ്. ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന കുറ്റം ചുമത്തി ജാമ്യം ...