ബിഷപ്പുമാരുടെ പിന്തുണ അനിൽ ആന്റണിക്ക് ഉണ്ടാകില്ല; പാർട്ടിയുടെ തീരുമാനം അംഗീകരിക്കണമെന്ന് അറിയിക്കും; മറ്റൊരു മണ്ഡലത്തിലേക്കില്ല: പിസി ജോർജ്
കോട്ടയം: പത്തനംതിട്ട മണ്ഡലത്തിൽ മത്സരിക്കുന്ന അനിൽ ആന്റണിക്ക് ബിഷപ്പുമാരുടെ പിന്തുണ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് ബിജെപി നേതാവ് പിസി ജോർജ്. അവരുടെ പിന്തുണ ഏത് രീതിയിൽ ഉണ്ടാക്കിയെടുക്കാമെന്ന് പരിശോധിക്കുമെന്നും ...