പിണറായി വിജയന്റെയത്ര വര്‍ഗീയവാദികളല്ല ബിജെപിക്കാര്‍: രാജഗോപാലുമായി മാത്രമാണ് സഹകരിക്കാന്‍ കഴിയുന്നത്; പിസി ജോര്‍ജ്
കോട്ടയം: ബിജെപിയുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി പിസി ജോര്‍ജ് എംഎല്‍എ. പിണറായി വിജയന്റെയത്ര വര്‍ഗീയവാദികളല്ല ബിജെപിക്കാരെന്നും ജോര്‍ജ് ...