ലൗ ജിഹാദ് പരാമർശം; പി.സി ജോർജിനെതിരെ ഇന്ന് കേസെടുത്തേക്കും
ഇടുക്കി: ലൗ ജിഹാദ് പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിനെതിരെ ഇന്ന് കേസെടുത്തേക്കും. ഇക്കാര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം കാത്തിരിക്കുകയാണ് പൊലീസ്. പി.സി ജോർജിനെതിരെ ഇതുവരെ മൂന്ന് ...
ഇടുക്കി: ലൗ ജിഹാദ് പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിനെതിരെ ഇന്ന് കേസെടുത്തേക്കും. ഇക്കാര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം കാത്തിരിക്കുകയാണ് പൊലീസ്. പി.സി ജോർജിനെതിരെ ഇതുവരെ മൂന്ന് ...
കോട്ടയം: ബിജെപി നേതാവ് പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ തള്ളി. ജോര്‍ജിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. വൈകീട്ട് ആറുമണിവരെ പിസി ...
കോട്ടയം: അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തിയ പൊലീസിനെ കബളിപ്പിച്ച് കോടതിയിൽ ഹാജരായി ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ്. മതവിദ്വേഷ പരാമര്‍ശക്കേസിലാണ് പോലീസ് അറസ്റ്റ് ചെയ്യാനെത്തിയത്. ഈരാറ്റുപേട്ട ...
കോട്ടയം: ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പിസി ജോർജിന് പോലീസ് സ്റ്റേഷനിൽ ഹാജരാവാൻ നോട്ടീസ്. ഈരാറ്റുപേട്ട പൊലീസാണ് നോട്ടീസ് അയച്ചത്. എന്നാല്‍ ജോര്‍ജ് ...
കൊച്ചി: ബിജെപി നേതാവ് പിസി ജോർജിനെ അബദ്ധങ്ങളോട് അബദ്ധമെന്ന് വിമർശിച്ച് ഹൈക്കോടതി. മത വിദ്വേഷ പരാമര്‍ശത്തിലായിരുന്നു കോടതിയുടെ വിമർശനം. തൻ്റെ പരാമശം ഒരു അബദ്ധം പറ്റിയതാണെന്ന് പി ...
കോട്ടയം: പിസി ജോർജിനെതിരെ കേസെടുത്ത് പോലീസ്. വിദ്വേഷ പരാമർശം വിവാദമായതിനെത്തുടർന്നാണ് കേസ്. ഈരാറ്റുപേട്ട പൊലീസാണ് പിസി ജോർജിനെതിരെ കേസെടുത്തത്. ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ യൂത്ത് ലീഗിന്‍റെ ...
കോട്ടയം: പത്തനംതിട്ടയിൽ എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രതീക്ഷ നൽകിയെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിക്ക് തെിരെ പിസി ജോർജ്. ബിജെപി നേതൃത്വത്തിനും അനിൽ ...
തിരുവനന്തപുരം: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി അനില്‍ ആന്റണിയ്‌ക്കെതിരായ കോഴ ആരോപണത്തില്‍ പ്രതികരിച്ച് പിസി ജോര്‍ജ്. പണമുണ്ടാക്കാന്‍ ദല്ലാള്‍ നന്ദകുമാര്‍ എന്തും പറയും, വായ തുറന്നാല്‍ നുണ മാത്രം ...
കണ്ണൂര്‍: മാഹിയേയും മാഹിയിലെ സ്ത്രീ സമൂഹത്തെയും അധിക്ഷേപിച്ച ബിജെപി നേതാവ് പിസി ജോര്‍ജിനെതിരെ കേസ്. മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നെന്ന പരാമര്‍ശത്തില്‍ മാഹി പോലീസ് പിസി ജോര്‍ജിനെതിരെ കേസെടുത്തു. ...
പത്തനംതിട്ട: ബിജെപി അംഗത്വമെടുത്ത പത്മജ വേണുഗോപാലിനെ പ്രശംസിച്ച് പിസി ജോര്‍ജ്ജ്. പത്മജ മാന്യയായ കുടുംബിനിയെന്ന് പിസി പറഞ്ഞു. കോണ്‍ഗ്രസില്‍ അവഗണനയേറ്റ് മടുത്തിട്ടാണ് പത്മജ ബിജെപിയില്‍ ചേര്‍ന്നത്. പത്മജയെ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.