ഡൽഹി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വേണ്ടവിധം പ്രവർത്തിച്ചില്ല; തിരിച്ചടി ഉറപ്പാണ്; കേരളത്തിലേക്ക് മടങ്ങണം: പിസി ചാക്കോ
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വേണ്ടവിധം പ്രവർത്തിച്ചില്ലെന്നും തിരിച്ചടിയുണ്ടാകുമെന്നും കോൺഗ്രസ് നേതാവ് പിസി ചാക്കോ. കോൺഗ്രസിന്റെ സംഘടന സംവിധാനം തെരഞ്ഞെടുപ്പിന് സജ്ജമായിരുന്നില്ലെന്നും പിസിസിയും തെരഞ്ഞെടുപ്പിന് വേണ്ടി ...