പാര്‍ട്ടിക്കുള്ളില്‍ ചേരിപ്പോര്, എന്‍സിപി അധ്യക്ഷ സ്ഥാനം രാജിവച്ച് പിസി ചാക്കോ
തിരുവനന്തപുരം:എന്‍സിപി അധ്യക്ഷ സ്ഥാനം രാജിവച്ച് പിസി ചാക്കോ. പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട ചേരിപ്പോരാണ് രാജിക്ക് കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പിസി ചാക്കോ രാജിക്കത്ത് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് ...