സര്‍ക്കാരിന് പിന്തുണ നല്‍കേണ്ട ചുമതല നമ്മുടേത്; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 500കോടി നല്‍കുമെന്ന് പേ ടിഎം
ന്യൂഡല്‍ഹി: കൊവിഡ് 19 രാജ്യത്ത് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 500കോടി സംഭാവന നല്‍കുമെന്ന് അറിയിച്ച് ഡിജിറ്റല്‍ പേയ്മെന്റ് കമ്പനിയായ പേ ടിഎം. ലോകം ...