പായസത്തില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റു, മഹാരാഷ്ട്രയില്‍ ഗ്രാമ മേളയില്‍ പങ്കെടുത്ത 250 ഓളം പേര്‍ ചികിത്സ തേടി
കൊൽഹാപ്പൂർ: മഹാരാഷ്ട്രയിലെ കൊൽഹാപ്പൂർ ജില്ലയിൽ 250 ഓളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കൊൽഹാപ്പൂരിലെ ഗ്രാമത്തിൽ നടന്ന മേളയിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി ...