നടി പായൽ ഘോഷിന് നേരെ മുഖംമൂടി സംഘത്തിന്റെ ആക്രമണം; ആസിഡ് ആക്രമണമെന്ന് താരം
മുംബൈ: മരുന്ന് വാങ്ങിക്കാനായി കടയിലെത്തിയ തനിക്ക് നേരെ മുഖംമൂടിയിട്ട ആളുകളുടെ ആക്രമണമുണ്ടായെന്ന് നടി പായൽ ഘോഷ്. തനിക്ക് പരിക്കേറ്റുവെന്നും നടി പറയുന്നു. നഗരത്തിലെ മെഡിക്കൽ ഷോപ്പിൽ നിന്ന് ...