4500 രൂപയ്ക്ക് ഡീസൽ അടിച്ചു, പാതിവഴിയിൽ വണ്ടി നിന്നു; പരിശോനയിൽ കണ്ടെത്തിയത് ഡീസലിൽ മാലിന്യവും ജലാംശവും! കാറുടമയ്ക്ക് പമ്പ് ഉടമ 3.76 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം
മലപ്പുറം: ഡീസലിൽ വെള്ളം കലർത്തിയെന്ന കാറുടമയുടെ പരാതിയിൽ ഉപഭോക്തൃ കമ്മിഷന്റെ അനുകൂല വിധി. വെസ്റ്റ് കോഡൂർ സ്വദേശി വിജേഷ് കൊളത്തായി നൽകിയ പരാതിയിലാണ് നഷ്ടപരിഹാരം നൽകാൻ പ്രഖ്യപിച്ച് ...