നിർഭയ കേസ് വിധി നടപ്പാക്കാനിരിക്കെ വീണ്ടും തടസം; വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കോടതിയിൽ
ന്യൂഡൽഹി: വീണ്ടും വിധി നടപ്പാക്കാനിരിക്കെ നിർഭയ കേസിലെ വിധി മാറ്റിവെയ്ക്കാനായി തന്ത്രങ്ങളുമായി പ്രതികൾ. ഇത്തവണ തിരുത്തൽ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് പ്രതി പവൻ കുമാർ ഗുപ്ത. വധശിക്ഷ, ...