‘നാല് പേരും വധശിക്ഷ അര്‍ഹിക്കുന്നവരാണ്, ഇവരെ തൂക്കിലേറ്റുന്നതില്‍ ഒട്ടും മനസ്താപമില്ല’; ആരാച്ചാര്‍ പവന് ജലാദ്
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസിലെ നാല് പ്രതികളെയും തൂക്കിക്കൊല്ലുന്നതില്‍ ഒട്ടും മനസ്താപമില്ലെന്ന് ആരാച്ചാര്‍ പവന് ജലാദ്. നാല് പ്രതികളും വധശിക്ഷ അര്ഹിക്കുന്നവരാണെന്നും ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് വധശിക്ഷ ...